സൗദിയില്‍ ഭീകരാക്രമണശ്രമം; നാല് ഭീകരര്‍ കൊല്ലപ്പെട്ടു

single-img
21 April 2019

സൗദിയിലെ റിയാദിൽ ഭീകരാക്രമണ ശ്രമം നടന്നതായി റിപ്പോർട്ട്. റിയാദ് പ്രവിശ്യയുടെ വടക്ക് ഭാഗത്ത് സുൽഫി എന്ന സ്ഥലത്തെ ഇൻവെസ്റ്റിഗേഷൻ സെന്ററിലാണ് ആക്രമണ ശ്രമം ഉണ്ടായത്. സംഭവത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭൃമായി വരുന്നതേയുള്ളു.