കുട്ടികള്‍ക്കൊപ്പം മമ്മൂട്ടിയുടെ രസികന്‍ ഡാന്‍സ്; ഇതുവരെ കാണാത്ത ലൊക്കേഷന്‍ വീഡിയോ വൈറല്‍

single-img
18 April 2019

മധുരരാജയിലെ ഒരു ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഒരു സംഘം കുട്ടികള്‍ക്കൊപ്പം ആടിത്തിമിര്‍ക്കുന്ന മമ്മൂട്ടിയുടെ വീഡിയോ വൈറല്‍.’മമ്മൂക്ക കുട്ടികളുടെ കൂടെ നില്‍ക്കുമ്പൊ ചിലപ്പോഴൊക്കെ എനിക്ക് സംശയം തോന്നാറുണ്ട്. ആരാണ് കൂടുതല്‍ ഇളയതെന്ന്!!! കൊറിയോഗ്രാഫര്‍ ആന്‍ഡ് ഡാന്‍സര്‍ മമ്മൂക്ക..’ ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.