തോമസ് ചാഴിക്കാടന് വോട്ട് ചോദിച്ച് ‘നടന്‍ ജയന്‍’; കൗതുക വീഡിയോ

single-img
16 April 2019

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന് വോട്ട് ചോദിച്ച് സിനിമാ നടന്‍ ജയന്റെ അപരന്‍. ജയനെ പോലെ വേഷം കെട്ടിയും ശബ്ദം അനുകരിച്ചുമാണ് ഇയാളുടെ വോട്ട് അഭ്യര്‍ത്ഥന. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഞങ്ങള് കോട്ടയം കാര് ഇങ്ങനെയും വോട്ട് ചോദിക്കും 😍

Posted by Mohan Thomas on Friday, April 12, 2019