‘ജീവിതം ശൂന്യവും ദുഖവും’; മകളുടെ ഓര്‍മ്മയില്‍ വേദനയോടെ കെ.എസ്. ചിത്ര

single-img
14 April 2019

അന്തരിച്ച മകള്‍ നന്ദനയുടെ ഓര്‍മ്മയില്‍ വികാരാധീനയായി ഗായിക കെ.എസ്. ചിത്ര. മകള്‍ നന്ദനയുടെ എട്ടാം ചരമവാര്‍ഷിക ദിനത്തിലാണ് വികാരാധീനയായത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മകളെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവഹിച്ചത്.

കാലങ്ങള്‍ നീണ്ടകാത്തിരിപ്പിനൊടുവിലാണ് മകളുണ്ടായത്. 2011 ഏപ്രില്‍ 14നാണ് ചിത്രയുടെ മകള്‍ നന്ദനം വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. ഇത് ചിത്രയ്‌ക്കൊപ്പം കേരളവും തേങ്ങിയിരുന്നു.

Birth and death is not in our hands. Time flies away and the memories are etched in the mind. Life feels empty and sad. Missing you Nandana.

Posted by K S Chithra on Saturday, April 13, 2019