പോളിംഗ് ബൂത്തില്‍ സെല്‍ഫിയെടുത്ത ബിജെപി നേതാക്കള്‍ക്കെതിരേ കേസ്

single-img
12 April 2019

ഉത്തരാഖണ്ഡില്‍ പോളിംഗ് ബൂത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടിയെടുത്ത് പോലീസ്. 11 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതില്‍ നാലു ബിജെപി നേതാക്കളും ഉള്‍പ്പെടുന്നു. പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശമുണ്ട്.