നോട്ട് നിരോധനത്തിന് ഒരു വോട്ട് എന്ന് ചോദിക്കാന്‍ ബിജെപിക്ക് തന്റേടമുണ്ടോ?: ചാനല്‍ ചര്‍ച്ചക്കിടെ ബി ഗോപാലകൃഷ്ണനെ വെള്ളംകുടിപ്പിച്ച് എഎ റഹിം

single-img
9 April 2019

അയ്യനെക്കാട്ടി വോട്ട് ചോദിക്കുന്ന ബിജെപിയ്ക്ക് നോട്ട് നിരോധനത്തിന് ഒരു വോട്ട് എന്ന് ചോദിക്കാന്‍ തന്റേടമുണ്ടോ എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എഎ റഹീം.

നോട്ട് നിരോധനത്തിനൊരോട്ട് എന്ന് ചോദിക്കാന്‍ ബിജെപിക്ക് തന്റേടമുണ്ടോ? എഎ റഹിം

നോട്ട് നിരോധനത്തിനൊരോട്ട് എന്ന് ചോദിക്കാന്‍ ബിജെപിക്ക് തന്റേടമുണ്ടോ? എഎ റഹിംഅയ്യനെക്കാട്ടി വോട്ട് ചോദിക്കുന്ന ബിജെപിയ്ക്ക് നോട്ട് നിരോധനത്തിനൊരോട്ട് എന്ന് ചോദിക്കാന്‍ തന്റേടമുണ്ടോ എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എഎ റഹീം. #mathrubhuminews #superprimetime

Posted by Mathrubhumi on Sunday, April 7, 2019