ദിലീപും കാവ്യയും ഒന്നിച്ച്; വൈറലായി വീഡിയോ

single-img
8 April 2019

വിവാഹത്തോടെ സിനിമയില്‍നിന്നു വിട്ടുനില്‍ക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇഷ്ടനായികയുടേതായി സമൂഹമാധ്യമങ്ങളില്‍ വരുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ് ആയ ദിലീപ് ഓണ്‍ലൈനിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

https://www.facebook.com/watch/?v=329194287949588

https://www.facebook.com/watch/?v=329194287949588

Posted by Dileep Online on Monday, April 8, 2019