ഒമാനില്‍ 16 പ്രവാസികള്‍ അറസ്റ്റില്‍

single-img
7 April 2019

ഒമാനില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിന് 16 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ഏഷ്യക്കാരാണ് പിടിയിലായവരില്‍ എല്ലാവരും. അല്‍ യഹ്മദി ഏരിയയില്‍ തൊഴില്‍ നിയമങ്ങളും രാജ്യത്തെ താമസ നിയമങ്ങളും ലംഘിച്ചതിന് ഇബ്‌റ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.