ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെയ്യാത്തവരോട് ദെെവം ചോദിക്കും: കടകംപള്ളി സുരേന്ദ്രൻ

single-img
6 April 2019

ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന​വ​ർ ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെയ്യണമെന്ന് മന്ത്രി  ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.. ചെ​യ്തി​ല്ലെ​ങ്കി​ൽ അ​വ​രോ​ട് ദൈ​വം ചോ​ദി​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു.

പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രോ​ട് അ​ക്കാ​ര്യം പറയണമെന്നും അങ്ങനെ പറഞ്ഞില്ലെങ്കിൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും അ​വ​രെ തെ​റ്റി​ധ​രി​പ്പി​ക്കു​മെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.