സ്ഥാനാർത്ഥിയാണോ, എങ്കിൽ ചൂടറിഞ്ഞു വോട്ടു പിടിച്ചാൽ മതി; സ്ഥാനാർത്ഥികൾ പ്രചരണത്തിനിടയിൽ കൂളർ ഉപയോ​ഗിച്ചാൽ തെരഞ്ഞെടുപ്പ് ചെലവിനത്തിൽ പോകും

നേതാക്കളെയോ സ്ഥാനാർഥികളെയോ പരവതാനി വിരിച്ച് ആനയിക്കണമെങ്കിൽ ചതുരശ്രയടിക്ക് അഞ്ചുരൂപ ചെലവാകും…

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ്‌ ഫ്രാങ്കോയുടെ വിശ്വസ്‌തന്‍ കള്ളപ്പണവുമായി അറസ്റ്റിൽ

പ്രതാപ്‌ പുരയിലെ ഹൗസില്‍ നിന്നും പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ സ്രോതസ്സ് ഇയാൾ ളിപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം….

എൻ്റെ മക്കൾക്കിപ്പോൾ എന്നെ പേടിയാണ്; ഇളയമകൻ എന്നെ കണ്ടിട്ട് അരികിലേക്കു വരാൻ പോലും കൂട്ടാക്കിയില്ല: രണ്ടാനച്ഛൻ്റെ ക്രൂരമർദനമേറ്റ കുട്ടിയുടെ അമ്മ

എന്റെയും മക്കളുടെയും സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് അരുണിന്റെ ഉപദ്രവങ്ങളെക്കുറിച്ച് പറയാതിരുന്നത്. അരുണിനെ രക്ഷിക്കാനല്ല ശ്രമിച്ചത്, എന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് നോക്കിയത്…

രാഹുൽഗാന്ധിക്ക് കരുത്ത് പകരുവാൻ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ട് ചെയ്യുക: രാഹുൽഗാന്ധിയുടെ ചിത്രവുമായി ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ നോട്ടീസ്

കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ ചിത്രമുണ്ടെങ്കിലും സിപിഎമ്മിന്റെ ദേശീയ നേതാക്കളുടെ ചിത്രം നോട്ടിസിലില്ല…

ആ വാക്കിൻ്റെ അർത്ഥം അതല്ല; ഇടതുപക്ഷക്കാർ തൻ്റെ ഇംഗ്ലീഷ് മനസ്സിലാക്കുവാൻ നന്നായി ബുദ്ധിമുട്ടുന്നു: ശശി തരൂർ

ആ വാക്കിന്റെ അർഥം സഹിതമാണ് ഇപ്പോൾ തരൂർ മറുപടി നൽകിയിരിക്കുന്നത്…

ദക്ഷിണേന്ത്യയില്‍ മല്‍സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുല്‍ഗാന്ധി

ദക്ഷിണേന്ത്യയില്‍ മല്‍സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുല്‍ഗാന്ധി. ദക്ഷിണേന്ത്യയിൽ മൽസരിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുത്തിട്ടില്ല. പക്ഷെ അമേഠി എംപിയായിരിക്കുമെന്നതില്‍ സംശയമില്ലെന്ന് രാഹുൽ പറഞ്ഞു. ബിജെപി ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ …

ചൂട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റെഡ് അലർട്ട് നിർദേശങ്ങൾ പുറപ്പെടുവിച്ചു

പുനലൂരിൽ ഇന്ന് ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേർക്ക് സൂര്യാതപം ഏറ്റു. ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് കടുത്ത ചൂട് ഒരാഴ്ച കൂടി …

കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദ് അറസ്റ്റില്‍: വധശ്രമം അടക്കം കുറ്റങ്ങള്‍

തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അരുൺ ആനന്ദിന്റ അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് വയസ്സുകാരനെ പ്രതിയായ അരുൺ ആനന്ദ് അതിക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് വിശദമാക്കിയിരുന്നു. ചവിട്ടിയും ഇടിച്ചും …

ഫിജികാര്‍ട്ട് ഡോട്ട് കോമിന്റെ റീജിയണൽ ഓഫീസ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ഇ -കൊമേഴ്‌സ് & ഡയറക്ട് സെല്ലിങ് സ്ഥാപനമായ ഫിജികാര്‍ട്ട് ഡോട്ട് കോമിന്റെ റീജിയണൽ ഓഫീസ് ബംഗളുരുവിലെ കോറമംഗലയിൽ ഫിജികാര്‍ട്ട് ചെയര്‍മാനും …