March 2019 • Page 6 of 126 • ഇ വാർത്ത | evartha

‘ബിജെപി തൊപ്പി വേണ്ട’; ബിജെപി തൊപ്പി തട്ടിമാറ്റി അമിത് ഷായുടെ കൊച്ചു മകള്‍: വീഡിയോ വൈറല്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കൊച്ചു മകളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കുഞ്ഞ് ധരിച്ചിരുന്ന തൊപ്പി മാറ്റി ബിജെപിയുടെ തൊപ്പി വെയ്പ്പിക്കാന്‍ അമിത് ഷാ …

ചെളിക്കുണ്ടില്‍ കുടുങ്ങിയ ആറ് ആനക്കുട്ടികളെ രണ്ടുദിവസത്തിനുശേഷം രക്ഷപ്പെടുത്തി: വീഡിയോ

തായ്‌ലന്‍ഡില്‍ കൂട്ടംതെറ്റി ചെളിക്കുളത്തില്‍പ്പെട്ട ആനക്കുട്ടികളെ രക്ഷപെടുത്തി. കിഴക്കന്‍ ബാങ്കോക്കിലെ ദേശീയോദ്യാനത്തിലായിരുന്നു സംഭവം. പാര്‍ക്കിലെ ജീവനക്കാരാണ് ആനക്കുട്ടികളെ ചെളിക്കുളത്തില്‍ പെട്ടനിലയില്‍ കണ്ടെത്തിയത്. ഏകദേശം ഒന്നര വയസുള്ള ആറ് ആനക്കുട്ടികളാണ് …

ഹർത്താൽ ഓട്ടത്തിലൂടെ വാർത്തകളിൽ നിറഞ്ഞ എടപ്പാളിൽ ലൂസിഫറിന് മാരത്തണ്‍ പ്രദര്‍ശനം; രണ്ട് സ്‌ക്രീനിൽ വ്യാഴാഴ്ച നടന്നത് 14 പ്രദര്‍ശനം

എടപ്പാളിലെ ഗോവിന്ദ തിയേറ്ററിലെ രണ്ട് സ്‌ക്രീനിലുമായി വ്യാഴാഴ്ച നടന്നത് 14 പ്രദര്‍ശനങ്ങളാണ്….

ഒരു മണ്ടന്‍ സര്‍ക്കാര്‍ മാത്രമേ പ്രതിരോധ വിവരങ്ങള്‍ പുറത്തു വിടുകയുള്ളൂ; ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള സാങ്കേതിക വിദ്യ എത്രയോ മുമ്പ് ഇന്ത്യയ്ക്കുണ്ടെന്നും ചിദംബരം

വിഡ്ഢിയായ സര്‍ക്കാര്‍ മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ വെളിപ്പെടുത്തൂവെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ബുദ്ധിയുള്ള സര്‍ക്കാര്‍ പ്രതിരോധ കാര്യങ്ങള്‍ രഹസ്യമാക്കി വെക്കുമെന്നും ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം. …

നാട്ടുകാരുടെ രോഷത്തിൽ നിന്നും ഓടിയൊളിച്ച് ഏഴു വയസുകാരനെ ക്രൂരമായി ആക്രമിച്ച അരുണ്‍; നാട്ടുകാരിൽ നിന്നും പൊലീസ് പ്രതിയെ രക്ഷിച്ചത് ശ്രമപ്പെട്ട്

അരുണ്‍ ആനന്ദിന്റെ ആക്രമണത്തിനിരയായ ഏഴുവയുകാരന്ന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടയിലാണ് ഇയാളെ തെളിവെടുപ്പിന് കുമാരമംഗലത്തെ വീട്ടില്‍ എത്തിച്ചത്…

4 നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; ദൃശ്യങ്ങള്‍ സിസിടിവിയില്‍

ചെന്നൈയില്‍ നാലു നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെന്നൈ മാധവറാം നിവാസിയായ ഭാസ്‌ക്കര്‍ എന്ന മുപ്പതുകാരനാണ് അറസ്റ്റിലാകുന്നത്. ജനിച്ച് അധിക ദിവസമാകാത്ത നാലു നായ്ക്കുട്ടികളാണ് ഇയാളുടെ …

എടിഎം ക്യൂവില്‍ നിന്ന് മരിച്ചാല്‍ കുറ്റം നോട്ട് നിരോധനത്തിനാണോ: കുമ്മനം രാജശേഖരന്‍

‘എടിഎം ക്യുവില്‍ നിന്നു തലകറങ്ങി വീണ് മരിച്ചാല്‍ നോട്ട് നിരോധനത്തെ കുറ്റം പറയാന്‍ പറ്റുമോ? ശബരിമലയില്‍ ക്യു നിന്ന് മരിച്ചാല്‍ നമുക്ക് തീര്‍ത്ഥാടനത്തെ കുറ്റം പറയാന്‍ പറ്റുമോ? …

തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴ് വയസുകാരന് മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍

വിഗ്ധസംഘമെത്തി പരിശോധിച്ചതിന് ശേഷമേ മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു…

ശരവണഭവന്‍ രാജഗോപാല്‍ കൊലപാതക കേസില്‍ അകത്താകുമ്പോള്‍…; സിനിമയെ വെല്ലുന്ന അണിയറക്കഥകള്‍ പങ്കുവെച്ച് മാധ്യമ പ്രവര്‍ത്തകന്‍

ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലയുടമ പി. രാജഗോപാലി(72)ന്റെ ജീവപര്യന്തം തടവുശിക്ഷ സുപ്രീംകോടതി ശരിവെച്ചത് കൊലപാതകം കൊടുംക്രൂരതയെന്ന വിലയിരുത്തലോടെ. മദ്രാസ് ഹൈക്കോടതി പത്തു വര്‍ഷം മുമ്പ് നല്‍കിയ ശിക്ഷയാണ് സുപ്രീംകോടതി …

സൗദിയില്‍ ഫോട്ടോകളും വാചകങ്ങളും മുദ്രണം ചെയ്ത വസ്ത്രം ധരിച്ചാല്‍ 5000 റിയാല്‍ പിഴ

സൗദിയില്‍ സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിച്ചാല്‍ 5000 റിയാല്‍ പിഴ. പൊതു സംസ്‌കാരത്തിനും അഭിരുചിക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും 5000 റിയാല്‍ വരെ പിഴ വ്യവസ്ഥ ചെയ്യുന്ന …