ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ താനാണ്, സുരേന്ദ്രനല്ല: ശബരിമല പ്രചരണവിഷയമാണെന്നു വ്യക്തമാക്കിയ സുരേന്ദ്രനെതിരെ ശ്രീധരൻപിള്ള

ശബരിമലയാണ് പത്തനംതിട്ട മണ്ഡലത്തിലെ ബിജെപിയുടെ പ്രധാന പ്രചരണ വിഷയമെന്നാണ് സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയത്...

സ്ത്രീകൾ ഓടിക്കുന്ന ബുള്ളറ്റുകളുടെ അകമ്പടിയോടെ കുമ്മനം രാജശേഖരൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

പത്രിക സമർപ്പിക്കുവാനായ് കുമ്മനം പുറപ്പെടുന്നത് കവടിയാർ ജംഗ്ഷനിൽ നിന്നുമാണ്...

ബഹിരാകാശം പൊടിപടലം കൊണ്ട് താറുമാറാക്കരുത്: അമേരിക്കയുടെ മുന്നറിയിപ്പ്

എന്നാൽ ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന്റെ പരിണിതഫലം എന്താണെന്ന് അമേരിക്ക നിരീക്ഷിച്ചുവരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു

രാഹുൽ ഗാന്ധി പ്രതീക്ഷ മങ്ങിത്തുടങ്ങി; വയനാട്ടിൽ ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കി ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി

ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് പ്രവര്‍ത്തകര്‍...

അച്ഛൻ അനുഗ്രഹിച്ചു, തൃശൂരിൽ വിജയിക്കുമെന്ന് തുഷാർ: പ്രചരണത്തിനിറങ്ങി പ്രീതീ നടേശൻ

തൃശൂരില്‍ തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ അറിയിച്ചു.....

വെള്ളാപ്പള്ളി വീണ്ടും നിലപാട് മാറ്റി; യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍ മ​ത്സ​രി​ക്ക​രു​തെ​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം

മു​ന്‍​പ് യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍ മ​ല്‍​സ​രി​ച്ച​പ്പോ​ള്‍ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് ഭാ​ര​വാ​ഹി​ക​ള്‍ മ​ത്സ​രി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ​ത്....

ജീർണിച്ച മൃതദേഹം താഴെയിറക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടത് 5000 രൂപ; ഒടുവിൽ എസ്ഐ മരത്തിൽ കയറി മൃതദേഹം താഴെയിറക്കി

മൃതദേഹം താഴെയിറക്കാൻ സഹായിക്കാൻ കൂടി നിന്നവരോട് പൊലീസ് അഭ്യർഥിച്ചെങ്കിലും ആരും അടുക്കാൻ തയാറായില്ല....

ന്യുസിലാൻഡ് പ്രധാനമന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ൺ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ്: മറുപടിയുമായി ജ​സീ​ന്തയും

ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യ ജ​സീ​ന്ത ത​ല​യി​ൽ ത​ട്ട​മി​ട്ട​തും ലോ​ക ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു....

പന്തളം കുടുംബം ബിജെപിക്കുവേണ്ടി പരസ്യപ്രചരണത്തിന് ഇറങ്ങില്ല: കാരണം കേന്ദ്രം ഇടപെട്ടില്ലെന്ന് ശശികുമാര വർമ്മ

ബിജെപിക്ക് വേണ്ടി പന്തളം കുടുംബം പ്രചരണത്തിന് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....

Page 14 of 126 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 126