കോഴിക്കോട്ടെ കറാച്ചി ദർബാർ ഹോട്ടൽ ഇന്നലെ മുതൽ ദർബാർ ഹോട്ടലായി; ഹോട്ടലിൻ്റെ പേരിലെ കറാച്ചി മറച്ച് ഉടമ

ദുബായിലെ കറാച്ചി ദര്‍ബാറില്‍ ഉപയോഗിക്കുന്ന ഗരം മസാലയും ഇറാനി മസാലയും മാത്രം ഉപയോഗിച്ച് ഭക്ഷണമൊരുക്കുന്നതിനാലാണ് കറാച്ചി ദര്‍ബാര്‍ എന്ന പേരു

രാജ്യത്ത് തിരിച്ചെത്തിയതിൽ സന്തോഷം: അഭിമാനനിമിഷത്തിൽ സന്തോഷം മറച്ചുവയ്ക്കാതെ അഭിനന്ദൻ വർത്തമാൻ

ഇന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വിശദമായ വൈദ്യ പരിശോധനയ്ക്ക് അദ്ദേഹത്തെ വിദ്ധേയനാക്കുമെന്നും വ്യോമസേന അറിയിച്ചു...

ആറുമാസമായി കേന്ദ്ര പ്രതിരോധവകുപ്പ് പണം നൽകുന്നില്ല; സ്വകാര്യാശുപത്രികൾ വിമുക്തഭടന്മാർക്കും കുടുംബാംഗങ്ങൾക്കും നൽകിയിരുന്ന സൗജന്യനിരക്കിലുള്ള ചികിത്സ നിർത്തലാക്കുന്നു

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിക്ക് മാത്രം 16 കോടിയുടെ കുടിശ്ശികയുണ്ടെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ പറഞ്ഞു...

യുദ്ധമല്ല സമാധാനമാണ് നമുക്ക് വേണ്ടത്; ഇവിടെ പലർക്കും യുദ്ധം ക്രിക്കറ്റുകളിപോലുള്ള എന്തോ കാര്യമാണ്: മേജർരവി

നമ്മൾ വിജയിച്ചു എന്ന് നമുക്ക് ബോധ്യമായി. എന്നാൽ അത് വലിയ വിജയമായി പാകിസ്ഥാൻ മുമ്പിൽ വയ്ക്കുകയും പ്രകോപനം

ഭീകരവാദത്താേട് ഒരു വിട്ടുവീഴ്ചയുമില്ലാതെ സൗദി അറേബ്യ; ഉസാമ ബിന്‍ലാദൻ്റെ മകന്‍ ഹംസ ബിന്‍ലാദൻ്റെ പൗരത്വം സൗദി റദ്ദാക്കി

മക്കളില്‍ ലാദന് ഏറ്റവും പ്രിയം ഹംസയോടായിരുന്നെന്നും അല്‍ ഖായിദയുടെ തലപ്പത്തേക്ക് നിയോഗിക്കാനും ലാദന്‍ ആഗ്രഹിച്ചിരുന്നതായി അബട്ടാബാദില്‍നിന്ന് ലഭിച്ച രേഖകള്‍ ഉദ്ധരിച്ച്

ഇസ്ലാം സമാധാനത്തിൻ്റെ മതം; അളളായുടെ 99 പേരുകളില്‍ ഒന്നിലും അക്രമം എന്ന അര്‍ത്ഥം കടന്നുവരുന്നില്ല: സുഷമാ സ്വരാജ്

ഭീകരവാദത്തിന് എതിരായ പോരാട്ടം ഒരു മതത്തിനും എതിരല്ലെന്നും പാകിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ സുഷമാ സ്വരാജ് പറഞ്ഞു...

കള്ളൻ മാത്രമല്ല ഭീരുവും കൂടിയാണ് നരേന്ദ്രമോദി: രൂക്ഷവിമർശനവുമായി രാഹുൽഗാന്ധി

അ​ഴി​മ​തി​യെ സം​ബ​ന്ധി​ച്ച തു​റ​ന്ന ച​ർ​ച്ച​യ്ക്ക് മോ​ദി​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മോ​ദി അ​ത് ഏറ്റെടുക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു....

പാ​കി​സ്ഥാ​നി​ൽ ഇ​ന്ത്യ വ്യേ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന്‍റെ ഉദ്ദേശ്യം എന്തായിരുന്നു, ലോകത്തോടു വിശദീകരിക്കൂ: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശം

ആ​ക്ര​മ​ണ​ത്തി​ൽ വ്യോ​മ​സേ​ന ല​ക്ഷ്യം കൈ​വ​രി​ച്ചെ​ങ്കി​ലും ഇ​തി​ന്‍റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ത്തി​നു സ​മ​യ​മാ​യി​ല്ലെ​ന്ന് എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ ആ​ർ.​ജി.​കെ. ക​പൂ​ർ

Page 122 of 126 1 114 115 116 117 118 119 120 121 122 123 124 125 126