നിമിഷയുടെ യാത്രകൾ ഇനി ബെൻസ് എ ക്ലാസിൽ!

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന്റെ നിറവിലാണ് നിമിഷ സജയനിപ്പോൾ. ആ സന്തോഷത്തിനു ഇരട്ടിമധുരം എന്നപോലെ സ്വപ്നവാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. ബെൻസിന്റെ

സിനിമയില്‍ ഹൃത്വിക് റോഷനെ അല്ലാതെ മറ്റാരെയും ചുംബിക്കില്ല: തമന്ന

”ചുംബനരംഗങ്ങളില്‍, പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാന്‍ മടിയുണ്ട്. സിനിമക്കായി കരാര്‍ ഒപ്പുവെക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കാറുണ്ട്. ബിക്കിനി, ലിപ് ലോക്ക്

പാകിസ്ഥാൻ സെെന്യത്തിന് അഭിനന്ദനവും ഇന്ത്യൻ മാധ്യമങ്ങൾക്കു വിമർശനവുമായി അഭിനന്ദൻ വർത്തമാൻ്റെ പുതിയ വീഡിയോ; സെെനികനെ ഇന്ത്യയ്ക്ക് കൈമാറാൻ വൈകിയത് വീഡിയോ ഷൂട്ടിങ്ങ് മൂലം

അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയതിന് ശേഷം രാത്രി ഒമ്പതരയോടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്...

അഭിനന്ദന്‍ വര്‍ത്തമാനെ സ്വാ​ഗതം ചെയ്ത സാനിയയ്ക്ക് പാകിസ്ഥാനിൽ ശകാരവർഷം; ഷൊയ്ബ് മാലിക്കിൻ്റെ ട്വീറ്റിനു സാനിയയ്ക്ക് ഇന്ത്യയിൽ വിമർശനം

ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റിൽ സാനിയ മി‌ർസ മറുപടി പറയണമെന്ന് ആവശ്യവുമായി ചിലർ രംഗത്ത് വന്നു....

ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം: വളര്‍ത്തമ്മ സിനിയെ കോടതി വെറുതെവിട്ടു

മൂന്നരവയസുളള വളര്‍ത്തുമകളുടെ ദുരൂഹമരണത്തില്‍ അറസ്റ്റിലായ മലയാളി യുവതിയെ അമേരിക്കന്‍ കോടതി കുറ്റവിമുക്തയാക്കി. എറണാകുളം സ്വദേശി സിനി മാത്യൂസിനെയാണ് ഡാലസ് അറ്റോര്‍ണി

പ്രകൃതി ഭീകരത; പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ റോ​യി​ട്ടേ​ഴ്സ് വിശേഷിപ്പിച്ചത് ഇങ്ങനെ

ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ന്ത്യ പാ​കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പു​ൽ​വാ​മ​യി​ൽ 44 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട​തി​ന് തി​രി​ച്ച​ടി​യാ​യി​രു​ന്നു വ്യോ​മാ​ക്ര​മ​ണം...

ഇന്ത്യക്കാരനാണെന്ന് കരുതി പാക്കിസ്ഥാന്‍ പൈലറ്റിനെ നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തി

എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന കശ്മീരിലെ നാട്ടുകാര്‍ മാരകമായി മര്‍ദിച്ചു കൊലപ്പെടുത്തി.

ധോണിക്ക് പരിക്ക്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ഇന്ന് നടക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് തിരിച്ചടി. ഹൈദരാബാദില്‍ നെറ്റ്‌സില്‍ പരിശീലനത്തിനിടെ എം.എസ് ധോണിക്ക് പരിക്കേറ്റു. ടീമിന്റെ

ഇന്ത്യൻ മി​സൈ​ലേ​റ്റ് പാകിസ്ഥാൻ വി​മാ​നം ത​ക​ർ​ന്നു; പാരച്ച്യൂട്ടിൽ പറന്നിറങ്ങിയ പെെലറ്റിനെ ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്ന് ക​രു​തി നാ​ട്ടു​കാ​ർ മർദ്ദിച്ചു കൊലപ്പെടുത്തി

ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് എ​ഫ് 16 വി​മാ​നം പ​റ​ത്ത​വെ മി​സൈ​ലേ​റ്റ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മാ​നം ത​ക​ർ​ന്നിരുന്നു....

അഭിനന്ദൻ വർത്തമാനൊപ്പം എത്തിയ ആ വനിതയാര്; സോഷ്യൽ മീഡിയ കൂടുതലും തിരഞ്ഞത് ഈ ചോദ്യത്തിനുള്ള ഉത്തരം

അഭിനന്ദനൊപ്പം അതിർത്തിയിലേക്ക് ഇവർ എത്തിയ ദൃശ്യങ്ങൾ ചാനലുകളിൽ വന്നതിന് പിന്നാലെയാണ് അവർ ആരാണെന്ന് ചോദ്യം സോഷ്യൽ മീഡിയയിൽ സജീവമായത്....

Page 121 of 126 1 113 114 115 116 117 118 119 120 121 122 123 124 125 126