യുദ്ധം വേണമെന്ന് അലറി വിളിക്കുന്നവർ പോകേണ്ടത് അതിർത്തിയിലേക്ക്; വീരചരമം പ്രാപിച്ച സൈനികൻ്റെ ഭാര്യ

ബഡ്ഗാമില്‍ എംഐ-17 കോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ട സ്‌ക്വാഡ്രണ്‍ ലീഡര്‍ നിനന്ദ് മന്‍ഡാവ്‌ഗ്നെയുടെ ഭാര്യയാണ് വിജേത…

മോദി ഭീഷണിപ്പെടുത്തിയതോടെയാണ് അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ വിട്ടയച്ചത്: ബി.എസ്. യെദ്യൂരപ്പ

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ തയാറായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭീഷണിയെ തുടര്‍ന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പ. ‘അഭിനന്ദനെ …

അഭിനന്ദന്റെ തിരിച്ചുവരവിന്റെ ക്രെഡിറ്റ് ഒരു ആര്‍എസ്എസ് സ്വയംസേവകന്റെ ശൂരത്വത്തിനാണ് നല്‍കേണ്ടത്; കേന്ദ്രമന്ത്രി സ്മൃതി ഇറാനി

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്റെ തിരിച്ചുവരവിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് നല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ‘ഇന്ത്യയുടെ …

അമേരിക്കയെ പോലും ഞെട്ടിച്ച് ഇന്ത്യ; ഇന്ത്യയുടെ എമിസാറ്റ് ആകാശത്തേക്കു കുതിക്കുന്നത് അമേരിക്കയുടെ ഒാറിയോണെ തോൽപ്പിക്കുന്ന സാങ്കേതിക വിദ്യയോടെ

ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്സ് റിസർച്ച് ലബോറട്ടിയുടെ ‘കൗടില്യ’ പദ്ധതിക്കു കീഴിൽ രൂപകൽപ്പന ചെയ്യപ്പെട്ട എമിസാറ്റ്, അമേരിക്കയുടെ ഒാറിയോൺ ചാര ഉപഗ്രഹത്തിനു സമാനമാണെന്നാണ്…

മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകളെ പിടികൂടാന്‍ കൊച്ചിയില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി

മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകള്‍ക്ക് പിടിവീഴും. എറണാകുളം ജില്ലാ കളക്ടറാണ് അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ മിന്നല്‍ പരിശോധനക്കിടെ …

വീണ്ടും മണ്ടത്തരം വിളമ്പി മോദി; പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ഉണ്ടെന്ന് പറയുന്ന താങ്കള്‍ക്ക് ഇതും അറിയില്ലേയെന്ന് കോണ്‍ഗ്രസ്

വിങ് കമാന്റര്‍ അഭിനന്ദന്റെ തിരിച്ചുവരവ് സാധ്യമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ പുകഴ്ത്തിയിട്ട ട്വീറ്റിനെ ട്രോളി കോണ്‍ഗ്രസ്. ആദ്യ വനിതാ പ്രതിരോധമന്ത്രി തമിഴ്‌നാട്ടില്‍ നിന്നുള്ള നിര്‍മലാ …

കോൺഗ്രസിൻ്റെ സംസ്കാരം ഇതല്ല;എകെജിയെ പറ്റിയുള്ള പരാമർശം തനിക്കു വേദനയുണ്ടാക്കി: വിടി ബൽറാമിന് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ വിമർശനം

സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ബൽറാമിനോട് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്….

അ​ഭി​ന​ന്ദ​നെ പാകിസ്ഥാൻ വിട്ടയച്ചതിനു കാരണം ന​വ​ജ്യോ​ത് സിം​ഗ് സിദ്ദു?; ഉമ്മൻചാണ്ടിക്കു സിദ്ദു നൽകിയ മറുപടിയുടെ പൊരുൾ തേടി മലയാളികൾ

അ​ഭി​ന​ന്ദ​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ സ്വാ​ഗ​തം ചെ​യ്തു​ള്ള ട്വീ​റ്റി​ലാ​യി​രു​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടിയുടെ നന്ദി അറിയിക്കൽ…

സൗദിയില്‍ സിവില്‍ ഡിഫെന്‍സിന്റെ ജാഗ്രതാ നിര്‍ദേശം

സൗദിയില്‍ വീണ്ടും കാലാവസ്ഥാമാറ്റം. ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. ശ്വാസ തടസം പോലുള്ള അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കഴിയുന്നതും ജനങ്ങള്‍ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നു അധികൃതര്‍ നിര്‍ദ്ദേശിച്ചു. …

ചിക്കന്‍പോക്‌സ് പടരുന്നു: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. വായു വഴിയാണ് ചിക്കന്‍പോക്‌സ് വൈറസ് …