കേരളം തിളയ്ക്കും; കേരളത്തില്‍ ഈയാഴ്ച ചൂട് പതിവിലും കൂടുമെന്നു കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് വളരെ കൂടുമെന്നും മുന്നറിയിപ്പുണ്ട്....

ഞങ്ങളുടെ കുഞ്ഞിനു നൽകാൻ ഇതിലും ഉചിതമായ പേര് മറ്റൊന്നില്ല: അഭിനന്ദന്‍ വര്‍ത്തമാന്‍ തിരിച്ചെത്തിയ അതേ മണിക്കൂറിൽ പിറന്ന കുട്ടിക്ക് ` അഭിനന്ദൻ´ എന്ന പേരു നൽകി രാജസ്ഥാനിലെ ഒരു കുടുംബം

ആള്‍വാറിലെ ജനേഷ് ഭൂട്ടാനിയുടെ കുടുബമാണ് അഭിനന്ദന്‍ എന്ന പേര് കുട്ടിക്ക് നല്‍കിയിരിക്കുന്നത്...

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ പാകിസ്ഥാൻ കടത്തുകയായിരുന്നു; ദൃക്സാക്ഷികളുണ്ട്: മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ

ദൃക്സാക്ഷികള്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും അവരുടെ ആശയവിനിമയം എ‍ന്ക്രിപ്റ്റഡ് ആയിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു....

നിലവിലെ അനുകൂലാവസ്ഥയുമായി ബന്ധമില്ല; ബിജെപി കേരളഘടകം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ നേതൃത്വം തള്ളി

സ്ഥാനാർത്ഥി നിർണയത്തിൻ്റെ ഭാഗമായി മണ്ഡലം നേതാക്കള്‍ പാര്‍ട്ടിയുടെ ബൂത്ത്, ശക്തി കേന്ദ്ര ഭാരവാഹികളുടെയും അഭിപ്രായം സ്വരൂപിച്ച് വേണം പാനലിന് മുന്നില്‍

മൂപ്പതിനായിരം കോടിയെടുത്ത് അനില്‍ അംബാനിക്ക് നല്‍കിയിട്ട് നാണമില്ലാതെ സംസാരിക്കരുത്; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കാലഹരണപ്പെട്ട വിമാനങ്ങള്‍ സൈന്യം ഉപയോഗിക്കാന്‍ കാരണക്കാരന്‍ പ്രധാനമന്ത്രി മോദിയാണെന്നും റാഫേല്‍ വിമാനം വൈകാന്‍ കാരണം പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മയാണെന്നും രാഹുല്‍ വ്യക്തമാക്കി...

വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് ഭീകരരുടെ ശവശരീരങ്ങൾ പാകിസ്ഥാൻ കടത്തി; ദൃക്സാക്ഷികൾ സർക്കാർ ഉദ്യോഗസ്ഥർ: വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക

ദൃക്സാക്ഷികള്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും അവരുടെ ആശയവിനിമയം എ‍ന്ക്രിപ്റ്റഡ് ആയിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു...

വ്യോമാക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്ന് ജെയ്‌ഷെ; മസൂദ് അസറിന്റെ സഹോദരന്റെ ശബ്ദസന്ദേശം പുറത്ത്: 35 മൃതദേഹങ്ങൾ മാറ്റിയെന്ന് ദൃക്‌സാക്ഷികൾ

ബാലാക്കോട്ട് ഭീകരകേന്ദ്രത്തിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം ജയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചെന്നു റിപ്പോര്‍ട്ട്. പരിശീലന കേന്ദ്രത്തിൽ ഇന്ത്യ ബോംബിട്ടതായി ജയ്ഷെ

ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ, നിശ്ചിത 50 ഓവറില്‍

ഇമ്രാന്‍ ഖാന് സമാധാന നൊബേല്‍ നല്‍കണമെന്ന് ആവശ്യം

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യം. പാക് കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍