തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; ബി.ജെ.പി എം.എല്‍.എയ്ക്ക് ജയില്‍ശിക്ഷ

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മധ്യപ്രദേശില്‍ ബി.ജെ.പി എം.എല്‍.എയ്ക്ക് ജയില്‍ശിക്ഷ. നീമുച്ച് പ്രാദേശിക കോടതിയാണ് ബി.ജെ.പി എം.എല്‍.എ ദിലീപ് സിങ് പരിഹാറിന്

വീട്ടമ്മ വരവും ചെലവും എഴുതിയത് ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടില്‍; ആകെ പൊല്ലാപ്പായി: വീഡിയോ

‘ഇങ്ങനെ ഒരു ഗതി ആര്‍ക്കും വരുത്തരുതേ’ എന്നു പറഞ്ഞ് ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടില്‍ വീട്ടമ്മ വരവും ചെലവും എഴുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍

ഷൂട്ടിംഗിനിടെ ബൈക്ക് മറിഞ്ഞ് നടന്‍ വിശാലിന് പരിക്ക്

ഷൂട്ടിംഗിനിടെ തമിഴ് നടന്‍ വിശാലിന് പരിക്ക്. തുര്‍ക്കിയിലെ ലൊക്കേഷനിലാണ് സംഭവം. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന്റെ

ലൂസിഫറിനെ പുകഴ്ത്തി ശ്രീകുമാര്‍ മേനോന്‍; `പടം മാസാണെങ്കിലും കഞ്ഞികൊടുക്കുന്ന സീനില്ലെ´ന്നു ഒടിയനെ ട്രോളി സോഷ്യല്‍ മീഡിയ

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിനെ പുകഴ്ത്തി രംഗത്തെത്തിയ ഒടിയന്റെ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ശ്രീകുമാര്‍

`മോ​ദി​യെ​യും ഇ​ന്ത്യ​യെ​യും സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന താങ്കളെ കൊ​ല​പ്പെ​ടു​ത്തും´: ഡോ. ​ജി.​മാ​ധ​വ​ൻ​നാ​യ​ർ​ക്ക് ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ ഭീഷണിക്കത്ത്

മാ​ധ​വ​ൻ​നാ​യ​രു​ടെ വീ​ട്ടി​ലും സ​മീ​പ​ത്തെ വീ​ട്ടി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ക​ത്ത് ആ​രാ​ണ് ലെ​റ്റ​ർ ബോ​ക്സി​ൽ നി​ക്ഷേ​പി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല....

‘നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു’; പൃഥ്വിരാജിനോട് ഇന്ദ്രജിത്ത്

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. തന്റെ സഹോദരന്റെ ആദ്യ ചിത്രത്തെ പ്രേക്ഷകര്‍

ഇടതുസ്ഥാനാർത്ഥിയുണ്ടെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി കരുത്തനാണെങ്കിൽ വോട്ട് കോൺഗ്രസിന് ചെയ്യണമെന്ന് സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി

ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും തോല്‍പ്പിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ദൗത്യമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയുമായുള്ള അഭിമുഖത്തില്‍ സൂര്യകാന്ത മിശ്ര പറഞ്ഞു...

വൈപ്പിനിൽ ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വൈപ്പിനിൽ മാലിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന

രാഹുലിൻ്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ഡല്‍ഹിയില്‍ വന്‍ അന്തര്‍ നാടകങ്ങൾ നടക്കുന്നു: മുല്ലപ്പള്ളി

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഗൂഡശ്രമങ്ങള്‍ നടത്തുന്നത്...

കർഷകർ വിചാരിച്ചപ്പോൾ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിൽ ഇത്തവണത്തെ വോട്ടിംഗ് ബാലറ്റിലായി മാറി

നാമനിർദേശ പത്രികകളുടെ സൂഷ്മ പരിശോധന പൂർത്തിയായപ്പോൾ നിസാമാബാദ് മണ്ഡലത്തിൽ 189 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്....

Page 11 of 126 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 126