രാഹുല്‍ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് അമിത്ഷാ

single-img
31 March 2019

അമേഠിയില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഉത്തര്‍പ്രദേശിലെ ധാംപുരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.