കേരളത്തില്‍ ഇക്കുറി താമര വിരിയുമെന്ന് അമിത് ഷാ

single-img
30 March 2019

കേരളത്തില്‍ ഇക്കുറി താമര വിരിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ‘മികച്ച മത്സരമാണ് ബിജെപി കേരളത്തില്‍ കാഴ്ചവെക്കുന്നത്. വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചു പുലര്‍ത്തുന്നത്. കുറച്ച് സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. തിരഞ്ഞെടുപ്പില്‍ ശബരിമലപ്രചാരണ വിഷയമാക്കും’, ഗാന്ധി നഗറില്‍ റോഡ് ഷോയ്ക്കിടെ അമിത് ഷാ പറഞ്ഞു.

കടപ്പാട്: മാതൃഭൂമി ന്യൂസ്