ഫിജികാര്‍ട്ട് ഡോട്ട് കോമിന്റെ റീജിയണൽ ഓഫീസ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

single-img
29 March 2019

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ഇ -കൊമേഴ്‌സ് & ഡയറക്ട് സെല്ലിങ് സ്ഥാപനമായ ഫിജികാര്‍ട്ട് ഡോട്ട് കോമിന്റെ റീജിയണൽ ഓഫീസ് ബംഗളുരുവിലെ കോറമംഗലയിൽ ഫിജികാര്‍ട്ട് ചെയര്‍മാനും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സിഎംഡിയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ അനീഷ് കെ ജോയിയും ചടങ്ങില്‍ പങ്കെടുത്തു.