നഴ്‌സുമാരിൽ നിന്ന് 22 ലക്ഷം രൂപയുൾപ്പെടെ 32 ലക്ഷം പിരിച്ചെടുത്തിട്ടും ദുരിതാശ്വാസനിധിയിലേക്ക് തുക നൽകാതെ യുഎൻഎ

single-img
26 March 2019

ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച തുക നൽകാതെ യുഎൻഎ. മുംബൈ ആസ്ഥാനമായ സംഘടനയിൽനിന്ന് പിരിച്ചത് പത്തുലക്ഷം രൂപയാണെന്നാണ് റിപ്പോർട്ടുകൾ.

നഴ്‌സുമാരിൽ നിന്ന് 22 ലക്ഷം രൂപയും പിരിച്ചതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ ഇനത്തിൽ 32 ലക്ഷം രൂപ പിടിച്ചു എങ്കിലും തുക കൈമാറിയിട്ടില്ലെന്നാണ് വിരം. ട്വൻ്റിഫോർ ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.