‘ഇതിനെക്കാള്‍ നല്ലത് ടീച്ചര്‍ സ്റ്റേജില്‍ കയറുന്നതായിരുന്നു’: സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് ഒരു ഡാന്‍സ് വീഡിയോ

single-img
25 March 2019

സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി മുന്നേറുകയാണ് ഈ കുട്ടികളും ടീച്ചറും. നൃത്തം ചെയ്യാനായി സ്റ്റേജിലെത്തിയ പതിനഞ്ചിലധികം വരുന്ന കുട്ടിപ്പട ടീച്ചര്‍ കാണിച്ചു കൊടുക്കുന്ന സ്‌റ്റെപ്പുകള്‍ അതേപടി ചെയ്യുന്നതാണ് വീഡിയോയില്‍. ഒരു ചമ്മലോ നാണക്കേടോ തോന്നാതെ ഈ ടീച്ചര്‍ കുട്ടികള്‍ക്കായി പാട്ടിനൊത്ത് ചുവട് വച്ചപ്പോള്‍ വേദിയിലാണോ സദസിലാണോ ശ്രദ്ധിക്കേണ്ടതെന്നറിയാതെ കാണികളും കുഴങ്ങി.

ഇതിനെക്കാൾ നല്ലത് ടീച്ചർ സ്റ്റേജിൽ കയറുന്നതായിരുന്നു😆😂😂😂😂തന്റെ കുട്ടികൾ വേദിയിൽ നന്നായി കളിക്കണം എന്നു വിചാരിച്ച ടീച്ചർക്ക് ആശംസകൾ

Posted by Variety Media Plus on Sunday, March 24, 2019