പാ​കിസ്ഥാ​ൻ ദേ​ശീ​യ പ​താ​ക തെ​ളി​യി​ച്ച് ബുർജ് ഖലീഫ

single-img
24 March 2019

ലോ​ക​ത്തി​ലെ ഉ​യ​ര​മേ​റി​യ കെ​ട്ടി​ട​മാ​യ ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ പാ​കിസ്ഥാ​ൻ ദേ​ശീ​യ പ​താ​ക തെ​ളി​യി​ച്ചു. പാ​കി​സ്ഥാ​ന്‍റെ 79-ാം റെ​സ​ലൂ​ഷ​ൻ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ശ​നി​യാ​ഴ്ച ബു​ർ​ജ് ഖ​ലീ​ഫ പാകിസ്ഥാൻ്റെ ദേശീയ പതാകയുടെ നിറമണിഞ്ഞത്.

രാ​ത്രി​യി​ൽ ര​ണ്ടു ത​വ​ണ പാ​ക്കി​സ്ഥാ​ൻ പ​താ​ക പ്ര​ദ​ർ​ശി​പ്പി​ച്ച​താ​യി ബു​ർ​ജ് ഖ​ലീ​ഫ പ്ര​തി​നി​ധി പറഞ്ഞു.