‘താരാര…താര പോടടാ….ഇഡ്‌ലി മേലെ ചട്‌നി പോടടാ…’: രമ്യാ ഹരിദാസിന്റെ പ്രചാരണ യോഗത്തില്‍ പാട്ടു പാടി പി.ജെ ജോസഫ്

single-img
23 March 2019

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചരണത്തിനിടെ പാട്ടു പാടി കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ ഒപ്പം നിര്‍ത്തിയാണ് ‘താരാര…താര പോടടാ….ഇഡ്‌ലി മേലെ ചട്‌നി പോടടാ…’ എന്ന പാട്ട് പി.ജെ ജോസഫ് പാടിയത്.

കടപ്പാട്: മനോരമന്യൂസ്