Movies

‘പരീക്ഷാക്കള്ളനെ കയ്യോടെ പൊക്കി’; ചിരിപ്പിച്ച് ജയസൂര്യയുടെ വീഡിയോ

സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്ന ഈ വീഡിയോയിലെ നായകന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യയാണ്. പരീക്ഷയ്ക്ക് പഠിക്കുന്നതിന്റെ ഇടവേളയില്‍ പാട്ടും പാടി രസിച്ചിരിക്കുന്ന അദ്വൈതിനെയാണ് ജയസൂര്യ കയ്യോടെ പൊക്കിയത്. വീഡിയോ രഹസ്യമായി ഷൂട്ട് ചെയ്തായിരുന്നു അദ്വൈതിന്റെ കള്ളത്തരം ജയസൂര്യ കയ്യോടെ പൊക്കിയത്. അച്ഛന്‍ വീഡിയോ ഷൂട്ട് ചെയ്യുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ചമ്മിപ്പോകുന്ന അദ്വൈതിനേയും വീഡിയോയില്‍ കാണാം.

Exam preparation…..with Gully Boy…🙄🙄😩😭😭🥶🥶🥺🥺🤢🤢🥵🥵🥰😍

Posted by Jayasurya on Thursday, March 21, 2019