പ്രേംകുമാറിന് പ്രേംനസീര്‍ പുരസ്‌കാരം

single-img
19 March 2019

നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന പ്രേംനസീര്‍ ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം പ്രേംകുമാറിന്. സിനിമാ രംഗത്തെ സംഭാവനയ്ക്കു പുറമെ പത്രമാധ്യമങ്ങളില്‍ എഴുതിയ സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം. ഏപ്രില്‍ അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രേംനസീര്‍ സുഹൃത് സമതി ഭാരവാഹികള്‍ അറിയിച്ചു.