അസാധ്യ മെയ്‌വഴക്കത്തോടെ ദുല്‍ഖറിനൊപ്പം ചുവടുവെച്ച് ഭാര്യ അമാല്‍: വീഡിയോ വൈറല്‍

single-img
18 March 2019

ദുല്‍ഖറിനൊപ്പം അതിഗംഭീര ചുവടുവെപ്പുമായി ഭാര്യ അമാല്‍ സൂഫിയ. ഏതോ വിവാഹ വേദിയിലാണ് ഇരുവരുടെയും ഡാന്‍സ്. കൂടെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ള സംഘത്തെയും കാണാം. വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.