പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു

single-img
17 March 2019

കേരള പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ അമിത് ഷായില്‍നിന്നാണ് രാധാകൃഷ്ണൻ അംഗത്വം സ്വീകരിച്ചത്.

ആലപ്പുഴയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണു സൂചന. ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ കാരണമെന്ന് അംഗത്വം സ്വീകരിച്ചശേഷം രാധാകൃഷ്ണന്‍ പറഞ്ഞു.