മുൻ എഐസിസി വക്‌താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു

single-img
14 March 2019

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും എ​ഐ​സി​സി മു​ൻ വ​ക്താ​വു​മാ​യി​രു​ന്ന ടോം ​വ​ട​ക്ക​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും രാ​ജി​വ​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം.