രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍: വീഡിയോ

single-img
11 March 2019

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. കുടുംബസമേതമാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിനൊപ്പം ഐഎസ്ആര്‍ഒ മുന്‍ശാസത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ കെജി ജയന്‍, പുരാവസ്തു വിദഗ്ദ്ധന്‍ കെകെ മുഹമ്മദ്, ശിവഗിരിമഠം മേധാവി വിശുദ്ധാനന്ദ എന്നിവരാണ് കേരളത്തില്‍ പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

Watch LIVE as President Kovind presents Padma Awards at 2019 Civil Investiture Ceremony at Rashtrapati Bhavan

Posted by President of India on Sunday, March 10, 2019