രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

single-img
10 March 2019

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ്(58) അന്തരിച്ചു. പുലർച്ചെ 3.30ക്ക് ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു.