പാക് തടവുകാരൻ ഇന്ത്യയിൽ വച്ച് ചികിത്സയിലിരിക്കേ മരിച്ചു

single-img
8 March 2019

ഇന്ത്യയിൽ ചി​കി​ത്സ​യി​ലി​രി​ക്കെ പാകിസ്ഥാൻ ത​ട​വു​കാ​ര​ൻ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ചികിത്സയിലിരിക്കെയാണ് തടവുകാരൻ മരണപ്പെട്ടത്.

ക​റാ​ച്ചി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​നി​ൻ ചൗ​ധ​രി​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. 2017ൽ ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​നാണ് മു​ഹ​മ്മ​ദ് പി​ടി​യി​ലാ​യ​ത്.

മൂന്ന് വർഷം തടവിനാണ് പ്രാദേശിക കോടതി മുഹമ്മദിനെ ശിക്ഷിച്ചത്. കുച്ച് ജില്ലയിലെ പലാര ജയിലിൽ ശിക്ഷ അനുഭവിച്ച് വരികയാണ് മരണം സംഭവിച്ചത്.