വിദ്യാര്‍ഥിക്കൊപ്പം പ്രണയഗാനത്തിനു ചുവടുവെച്ച് ടീച്ചര്‍മാരും: വീഡിയോ വൈറല്‍

single-img
6 March 2019

‘തുച്‌മേ റബ് ദിഖ്താഹേ’ എന്ന സൂപ്പര്‍ ഹിറ്റ് പ്രണയഗാനത്തിന് വിദ്യാര്‍ഥിക്കൊപ്പം ചുവടുവെക്കുന്ന ടീച്ചര്‍മാരുടെ വീഡിയോ വൈറലാകുന്നു. ഏത് സ്‌കൂളാണെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ പക്ഷേ സൂപ്പര്‍ ഹിറ്റാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്.

Teachers dancing with Student goes viral…

Teachers dancing with Student goes viral…

Posted by BtvNews on Saturday, March 2, 2019