രോഹിത്തിന്റെ ഷോട്ട് കണ്ട് ചിരിയടക്കാനാവാതെ കോഹ്‌ലി: വീഡിയോ

single-img
3 March 2019

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ടുമായി രോഹിത് ശര്‍മ. ഓസീസ് പേസര്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനെതിരെയാണ് രോഹിത് ഷോട്ട് പായിച്ചത്. ഇത് കണ്ട് നോണ്‍ സ്ട്രൈക്കിലുണ്ടായിരുന്ന കോലി ചിരിക്കുന്നതും കാണാമായിരുന്നു. കോലി ചിരിക്കുന്ന രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

https://twitter.com/ImRitika45/status/1102098090142695424


https://twitter.com/ImRitika45/status/1102098090142695424