വീണ്ടും അച്ഛേദിന്‍; പാചകവാതക വില കൂട്ടി

single-img
1 March 2019

പാചകവാതക വില കൂട്ടി. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ കൂട്ടി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 42.50 രൂപയും കൂടും. തുടര്‍ച്ചയായ മൂന്നു മാസം കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ വില കൂട്ടിയത്.