സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. നിമിഷ സജയനാണ് മികച്ച

`രണ്ടു ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു´; പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഒ​ഢീ​ഷ​യി​ൽ ത​ക​ർ​ന്നു വീ​ണ ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ചി​ത്രം ഉപയോഗിച്ച് പാകിസ്ഥാൻ പ്രചരണം

ഇ​ന്ത്യ​ൻ പൈ​ല​റ്റി​നെ അ​റ​സ്റ്റു ചെ​യ്ത​താ​യും പാകി​സ്ഥാൻ​ൻ മാധ്യമങ്ങൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്....

രജൗറിയില്‍ പാക്കിസ്ഥാന്‍ ബോംബിട്ടതായി റിപ്പോര്‍ട്ട്

പുല്‍വാമ ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധസമാന സ്ഥിതി. പാക്കിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു.

കശ്മീരില്‍ വ്യോമസേന ഹെലികോപ്ടര്‍ തര്‍ന്നുവീണു; 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്ടര്‍ തകര്‍ന്നത്. ബുദ്ഗാമിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. രണ്ടു പൈലറ്റുമാര്‍

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് യുദ്ധ വിമാനം; ബോംബുകള്‍ വര്‍ഷിച്ചു; തുരത്തിയോടിച്ച് വ്യോമസേന

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം. രജൗരി സെക്ടറിലെ നൗഷേരയിലാണ് പാക്കിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ബോംബുകള്‍ വര്‍ഷിച്ചത്.

Page 8 of 121 1 2 3 4 5 6 7 8 9 10 11 12 13 14 15 16 121