‘ഞങ്ങള്‍ തിരിച്ചടിച്ചതല്ല; കരുത്ത് കാണിച്ചതാണ്’; ഇന്ത്യയോട് പാക്കിസ്ഥാന്‍

നിയന്ത്രണരേഖ മറികടന്ന് പാക് വിമാനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍. ഇത് തിരിച്ചടിയല്ലെന്നും തങ്ങള്‍ കരുത്ത് കാണിച്ചതാണെന്നുമാണ് പാക്കിസ്ഥാന്റെ

വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ. ഇന്ത്യന്‍ വ്യോമസേനയാണ് പാക്കിസ്ഥാന്റെ അവകാശവാദങ്ങളെ നിഷേധിച്ചത്. എല്ലാ പൈലറ്റുമാരും വിമാനങ്ങളും

വിമാനത്താവളങ്ങള്‍ അടച്ചു; പാക്കിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങളും ഇന്ത്യ റദ്ദാക്കി

പാക് സൈന്യത്തിന്റെ പ്രകോപനവും ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയുമായി അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം. ചൊവ്വാഴ്ച പുലര്‍ച്ചെ പാക് ഭീകരകേന്ദ്രങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്തതിന്

സൗദിയിലെ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത

സൗദിയിലെ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇനി തൊഴിലുടമയുടെ അനുമതിയില്ലാതെ

‘ദിലീപിന് അവാര്‍ഡ് കിട്ടരുതെന്ന് ആര്‍ക്കാണ് വാശി?; അവാര്‍ഡ് കിട്ടാതിരിക്കാന്‍ പിന്നില്‍ കളിക്കുന്നത് ആരാണ്?; ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതോടെ പുതിയ വിവാദം ഉയര്‍ത്തി ദിലീപ് ആരാധകര്‍

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതോടെ പുതിയ വിവാദത്തിനും തുടക്കമായി. അവാര്‍ഡ് പ്രഖ്യാപനത്തില്‍ ദിലീപിനെയും കമ്മാരസംഭവത്തെയും ജൂറി തഴഞ്ഞുവെന്നാണ് പ്രധാന

പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഒ​ഢീ​ഷ​യി​ൽ ത​ക​ർ​ന്നു വീ​ണ ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ചി​ത്രം വെടിവച്ചിട്ടുവെന്നു പറഞ്ഞ് പ്രചരിപ്പിച്ച് പാകിസ്ഥാൻ; ​പാക് അധീന കാശ്മീരിലെ ഭൂകമ്പത്തിൻ്റെ ചിത്രം ഇന്ത്യൻ ആക്രമണമായി പ്രചരിപ്പിച്ച് സംഘപരിവാർ

പാക് അധീന കാശ്മീരില്‍ 2015 ഒക്ടോബര്‍ എട്ടിന് നടന്ന ഭൂകമ്പത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിക്കുന്നത്...

പാക്കിസ്ഥാന്‍ വിമാനം ഇന്ത്യ വെടിവച്ചിട്ടു

വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടു. രജൗരി സെക്ടറിലെ നൗഷേരയിലാണ് ഇന്ന് രാവിലെ മൂന്ന് പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി

“നാട്ടിലിരുന്ന് യുദ്ധത്തിനായി ജയ് വിളിക്കുന്നതുപോലെയല്ല കശ്മീരിലെ യഥാര്‍ഥ അവസ്ഥ; സൈനികരുടെ മുഖത്തെ നിസഹായതയും ഇവിടുത്തെ ജനങ്ങളെക്കുറിച്ചും ഓര്‍ക്കണം”: കശ്മീരിലേക്ക് വരാന്‍ അഭ്യര്‍ഥിച്ച് മലയാളി യുവാവ്

യുദ്ധം മുന്നില്‍ക്കണ്ട് ഭയന്നുനില്‍ക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനുമെന്ന തലക്കെട്ടോടെ പ്രണവ് ആദിത്യ എന്ന യുവാവ് എഴുതിയ ഫെയ്‌സ്ബുക്ക്

എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിര്‍ദേശം

പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശം

വന്നത് മൂന്നെണ്ണം, തിരിച്ചു പോയത് രണ്ടെണ്ണം; അതിർത്തി ലംഘിച്ച ഒരു പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടു

ര​ജൗ​രി സെ​ക്ട​റി​ലെ നൗ​ഷേ​ര​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മൂ​ന്ന് പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​തി​ർ​ത്തി ലം​ഘി​ച്ച് ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്....

Page 7 of 121 1 2 3 4 5 6 7 8 9 10 11 12 13 14 15 121