തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തെ വകവയ്ക്കാതെ പോരാടി വിജയം വരിച്ചു; മലയാളിയായ മേജർ കൃഷ്ണകുമാറിന് ധീരതയ്ക്കുള്ള സേനാ മെഡൽ

ജമ്മു കാശ്മീരിലെ അനന്തനാഗ് വില്ലേജിൽ തീവ്രവാദികളെ നേരിടുന്നതിന് നിയോഗിച്ച സംഘത്തിൻ്റെ തലവനായിരുന്നു മേജർ കൃഷ്ണകുമാർ...

കേരളത്തിൻ്റെ സ്വന്തം സൈനികർ ഇനി ഔദ്യോഗിക ഡ്യൂട്ടിയിലേക്ക്; കോസ്റ്റല്‍ വാര്‍ഡന്‍മാരായി തെരഞ്ഞെടുക്കപ്പെട്ട 180 മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും

ഇവര്‍ക്കായി നാല് മാസത്തെ പരിശീലനം ഫെബ്രുവരി 27 ന് തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ ആരംഭിക്കും...

അപകീർത്തിപ്പെടുത്തുന്ന വാർത്ത നൽകി; അര്‍ണാബ് ഗോസ്വാമിക്കും മറ്റ് നാല് മാധ്യമപ്രവര്‍ത്തകർക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ശ്രീനഗർ കോടതി

രേഖകള്‍ പ്രകാരം ഇവരെല്ലാം മാധ്യമ പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നാണ് വ്യക്തമാകുന്നു. ഈ ദിവസങ്ങളില്‍ കശിമീരിലെ അവസ്ഥ ചിത്രീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം താഴ്‌വരയിലുണ്ട്.

യുദ്ധകാഹളം മുഴങ്ങി? ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചു സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതായി പാകിസ്ഥാൻ

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതോടെ, പാക് വിമാനങ്ങളും തിരിച്ചടിക്ക് തയ്യാറായി. ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ച് പോകുകയായിരുന്നുവെന്ന് അസിഫ് ഗഫൂര്‍

സൈബർ ആക്രമണം പാർട്ടി ചെലവിൽ വേണ്ട; സോഷ്യൽ മീഡിയ ഇടപെടലിൽ കോൺഗ്രസ് പ്രവർത്തകർക്ക് മൂക്ക് കയറുമായി കെപിസിസി

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ നേ​താ​ക്ക​ൾ, ഭാ​ര​വാ​ഹി​ക​ൾ, വ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ അ​നു​വ​ർ​ത്തി​ക്കേ​ണ്ട സാ​മാ​ന്യ നി​യ​മ​ങ്ങ​ളും മ​ര്യാ​ദ​ക​ളും ന​ട​പ്പി​ൽ​വ​രു​ത്താ​ൻ കെ​പിസിസി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ല്ലി​നെ

ഒടുവിൽ വിജേഷിന് മുന്നിൽ ചിറ്റിലപ്പള്ളി മുട്ടുമടക്കി; അ‌ഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

2002-നു വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാർക്കിലെ ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്

Page 17 of 121 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 121