പാക്കിസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യാക്രമണത്തിൽ 25 നേതാക്കൾ ഉൾപ്പടെ 350 തീവ്രവാദികൾ കൊല്ലപ്പെട്ടൂ

ജയ്ഷെ മുഹമ്മദും ലക്ഷര്‍-ഇ-തൊയ്ബയും ചേർന്ന് നടത്തുന്ന തീവ്രവാദ പരിശീലന കേന്ദ്രമായിരുന്നു ബലാക്കോട്ടിലേത്

സച്ചിന്റെ 10 പുഷ്അപ്പ്; പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്കായി സമാഹരിച്ചത് 15 ലക്ഷം

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടിയില്‍ പങ്കെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. മാരത്തണും പുഷ്അപ്പ്

പ്രധാനമന്ത്രിയെ കൂടി സല്യൂട്ട് ചെയ്യാമെന്ന് രാഹുലിനോട് അനുപം ഖേര്‍: സേനയുടെ വിജയം, രാഷ്ട്രീയം കലര്‍ത്തേണ്ടെന്ന് ആന്റണി

40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാവിലെ

നിങ്ങൾ ധെെര്യമായി ഉറങ്ങിക്കോളൂ, ഞങ്ങൾ ഉണർന്നിരിപ്പുണ്ട്: സ്വന്തം ജനങ്ങൾക്കു പാകിസ്ഥാൻ്റെ അറിയിപ്പു വന്നു മണിക്കൂറുകൾക്കകം ആക്രമണം നടത്തി ഇന്ത്യ

പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ മസൂദ് അസ്ഹറിൻ്റെ ഭാര്യാ സഹോദരൻ മൗലാന യൂസഫ് അസ്ഹർ ഇന്ത്യൻ കൊല്ലപ്പെട്ടിരുന്നു...

മസൂദ് അസ്ഹറിൻ്റെ ഭാര്യാ സഹോദരൻ മൗലാന യൂസഫ് അസ്ഹർ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഇല്ലാതായത് ജയ്ഷെ മുഹമ്മദിലെ രണ്ടാമൻ

പുലര്‍ച്ചെ അംബാല വ്യോമതാവളത്തില്‍നിന്നാണ് മിറാഷ് വിമാനങ്ങള്‍ പുറപ്പെട്ട് ്ആക്രമണം നടത്തിയത്...

പാക് ചാര റഡാറുകളുടെ കണ്ണുവെട്ടിച്ച് ഇന്ത്യന്‍ വ്യോമസേന പറന്നുകയറിയത് 50 മൈല്‍; ഉപയോഗിച്ചത് ലേസര്‍ നിയന്ത്രിത ബോംബുകള്‍

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. പുലര്‍ച്ചെ

അടികിട്ടി; തിരിച്ചടിക്കും: ഒടുവിൽ ഇ​ന്ത്യ​യു​ടെ മി​ന്ന​ലാ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ച് പാ​കി​സ്ഥാ​ൻ

ഇ​ന്ത്യ ഇ​ത്ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്ന് നേ​ര​ത്തെ ലോ​ക​ത്തോ​ട് പാ​കി​സ്ഥാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന് അ​വ​ർ അ​ത് ചെ​യ്തി​രി​ക്കു​ന്നു-​ഖു​റേ​ഷി പ​റ​ഞ്ഞു...

ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന്റെ ഭീഷണി

ഇന്ത്യയുടെ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന മുന്നറിയുപ്പുമായി പാക്കിസ്ഥാന്‍. പാക് പ്രധാനമന്ത്രി വിദേശകാര്യമന്ത്രിയെയും സേനാ മേധാവിയെയും കണ്ടു. അടിയന്തര കാബിനറ്റ് യോഗവും

ഇനിമുതല്‍ റീഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിക്കണം

ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില്‍ ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിച്ചിരിക്കണം. 2019 മാര്‍ച്ച് ഒന്നുമുതലാണ് പുതിയ തീരുമാനം നിലവില്‍

പ്ലാവില കഴിക്കുന്നതിനേക്കാള്‍ മനോഹരമായി പച്ചമീന്‍ തിന്നുന്ന ആട്; വൈറല്‍ വീഡിയോ

പിണ്ണാക്കും പ്ലാവിലയും കഴിക്കുന്ന ആടുകളെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഈ ആടിന് ഇഷ്ടം നല്ല പച്ചമീനാണ്. പച്ചിലയും വെള്ളവും കുടിച്ച്

Page 13 of 121 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 121