പാകിസ്ഥാനിൽ കടന്നുകയറി ഭീകരക്യാമ്പുകൾ തകർത്തെറിഞ്ഞ മിന്നലാക്രമണ ദൗത്യത്തിൽ മലയാളി സാന്നിദ്ധ്യവും: എയര്‍മാര്‍ഷര്‍ ചന്ദ്രശേഖരന്‍ ഹരികുമാർ മലയാളിയുടെ അഭിമാനം

ഇന്ത്യന്‍ വ്യോമസേനയില്‍ 1979-ല്‍ പ്രവേശിച്ച എയര്‍മാര്‍ഷല്‍ ചന്ദ്രശേഖര്‍ ഹരികുമാറിന് പരമവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ അടക്കമുള്ള അംഗീകാരങ്ങള്‍

മനോരമ പത്രം വാങ്ങി വായിച്ചാൽ എന്താണ് നടന്നതെന്ന് മാപ്പ് നോക്കി താങ്കൾക്ക് മനസിലാക്കാം: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഔദ്യോഗിക പേജിൽ നിർദ്ദേശങ്ങളുമായി മലയാളികൾ

മിക്ക കമൻ്റുകളും മലയാളത്തിൽ തന്നെയാണ് അവർ രേഖപ്പെടുത്തിയിരിക്കുന്നതും....

ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിൽ അമേരിക്ക, ബ്രിട്ടൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ പതാകകളുടെ പെയിൻറിംഗുകൾ

അമേരിക്ക, ബ്രിട്ടൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ പതാകകളുടെ പെയിന്റിങ്ങുകളാണ് സ്റ്റെയർകെയ്സിന് മുകളിലുള്ളത്...

തിരുവനന്തപുരം ഇത്തവണ ബിജെപിക്ക്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

ഭാരത് കെ മന്‍കി ബാത് മോദി കെ സാഥ് എന്ന സംവാദ പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു എംപി...

പഠിക്കാതെ പാകിസ്ഥാൻ, പഠിപ്പിക്കാനുറച്ച് ഇന്ത്യ: രജൗരിയിൽ ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാൻ്റെ അ​ഞ്ച് സൈ​നി​ക പോ​സ്റ്റു​ക​ൾ ഇന്ത്യ തകർത്തു

ര​ജൗ​രി​യി​ലെ ഗ്രാ​മീ​ണ​രെ മ​റ​യാ​ക്കി​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു...

പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ നടത്തിയ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ കോ​ടി​യേ​രി; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് ആ​രോ​പ​ണം

ഇന്ന് രാവിലെയാണ് ഇന്ത്യൻ വ്യോമസേനാ പാക്കിസ്ഥാനിൽ ആക്രമണം നടത്തിയത്

ശ്രദ്ധ തിരിക്കാന്‍ രണ്ടു അന്തര്‍വാഹിനികള്‍ നിര്‍ത്തിയിട്ടു: മിറാഷ് വിമാനങ്ങള്‍ ഒരേസമയം പറന്നുയര്‍ന്നപ്പോള്‍ പാക്കിസ്ഥാന് വീണ്ടും കണ്‍ഫ്യൂഷന്‍; ഒടുവില്‍ പ്രതീക്ഷിക്കാത്ത സമയത്ത് ഇന്ത്യ കൃത്യമായി പ്ലാനിംഗ് നടപ്പാക്കി

പാക് ഭീകരര്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേനയുടെ മിന്നാലാക്രമണം നീണ്ടത് 21 മിനിറ്റ് മാത്രം. മൂന്നിടങ്ങളില്‍ വ്യോമസേന 21 മിനിറ്റിനുള്ളില്‍ ആക്രമണം

അതിര്‍ത്തി കടന്ന് ഇത്ര ദൂരത്തേക്ക് എത്തി ഇന്ത്യ ആക്രമണം നടത്തുമെന്നു സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ല; സ്തബ്ധരായി പാക്കിസ്ഥാന്‍

പാക് ഭീകരര്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേനയുടെ മിന്നാലാക്രമണം നീണ്ടത് 21 മിനിറ്റ് മാത്രം. മൂന്നിടങ്ങളില്‍ വ്യോമസേന 21 മിനിറ്റിനുള്ളില്‍ ആക്രമണം

Page 11 of 121 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 121