`രണ്ടു ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു´; പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഒ​ഢീ​ഷ​യി​ൽ ത​ക​ർ​ന്നു വീ​ണ ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ചി​ത്രം ഉപയോഗിച്ച് പാകിസ്ഥാൻ പ്രചരണം

single-img
27 February 2019

വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച രണ്ട് ഇ​ന്ത്യ​ൻ യുദ്ധവി​മാ​നങ്ങൾ  അവകാശവാദം ഉന്നയിച്ച് പാ​കി​സ്ഥാ​ൻ. വെ​ടി​വ​ച്ചി​ട്ട​താ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഒ​ഢീ​ഷ​യി​ൽ ത​ക​ർ​ന്നു വീ​ണ ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പാ​ക്കി​സ്ഥാ​ൻ ഇതിനായി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ പൈ​ല​റ്റി​നെ അ​റ​സ്റ്റു ചെ​യ്ത​താ​യും പാകി​സ്ഥാൻ​ൻ മാധ്യമങ്ങൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.