റിയാദില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ എയര്‍ഇന്ത്യ വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് കിലോ സ്വര്‍ണം

single-img
25 February 2019

നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സ്വര്‍ണവേട്ട. റിയാദില്‍ നിന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്.