പാട്ടുപാടാന്‍ പറഞ്ഞ കോളേജ് വിദ്യാര്‍ഥിക്ക് പണികൊടുത്ത് ഷറഫുദ്ദീന്‍: വീഡിയോ

single-img
23 February 2019

കോളേജില്‍ അതിഥിയായെത്തിയ ഷറഫുദ്ദീനോട് ഒരു പാട്ടുപാടാന്‍ ആവശ്യപ്പെട്ടതായിരുന്നു വിദ്യാര്‍ഥി. പാടാമെന്നു സമ്മതിച്ച ഷറഫുദ്ദീന്‍ വിദ്യാര്‍ഥിയെ വേദിയിലേക്കു ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു പാടി.

മഴവില്‍ക്കാവടിയിലെ ‘തങ്കത്തോണി തേന്‍മലയോരം കണ്ടേ’ എന്ന പാട്ടാണ് ഇരുവരും ചേര്‍ന്നു പാടിയത്. ഷറഫുദ്ദീന്റയും വിദ്യാര്‍ഥിയുടെയും പാട്ട് സദസ്സില്‍ ചിരിപടര്‍ത്തി. നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു.

ചെക്കന്‍ പാട്ട് പാടാന്‍ sharafu ഇക്കാനോട് പറഞ്ഞതാ പണി തിരിച്ചു കിട്ടി… 😂 😂 പൊളിച്ചു

Posted by എന്റെ കിടുവേ on Friday, February 22, 2019