വിടാതെ സെെന്യം; ബാ​രാ​മു​ള്ള​യി​ൽ തീവ്രവാദികൾ ഒളിച്ചിരുന്ന ഇടം സൈന്യം വളഞ്ഞു: പോരാട്ടം നടക്കുന്നു

single-img
22 February 2019

ജ​മ്മു​കാ​ശ്മീ​രി​ൽ സൈന്യവും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ബാ​രാ​മു​ള്ള​യി​ലെ സോ​പാ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ.

തീ​വ്ര​വാ​ദി​ക​ൾ ഒ​ളി​ച്ചി​രി​ക്കു​ന്നെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ പരിശോധന എന്നാണ് വിവരം.  ഇതുസംബന്ധിച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.‌