സുരേഷ്ഗോപി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡർ

single-img
21 February 2019

ന​ട​നും എം‌​പി​യു​മാ​യ സു​രേ​ഷ് ഗോ​പി കൊ​ച്ചി മെ​ട്രോ​യു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​കും. കെ‌​എം‌​ആ​ര്‍‌​എ​ല്‍ എം‌​ഡി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സു​രേ​ഷ് ഗോ​പി സ​മ്മ​തം അ​റി​യി​ച്ച​ത്.

കൊ​ച്ചി മെ​ട്രോ​യെ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.