ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ വനിതയെ ബിഎസ്എഫ് വെടിവച്ചിട്ടു

single-img
21 February 2019

ഇന്ത്യിലേക്കു കടക്കാൻ ശ്ര​മി​ച്ച പാ​ക് വ​നി​ത​യെ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചു. പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​ബി​ലെ ഗു​ർ​ദാ​സ്പു​ർ ജി​ല്ല​യി​ലെ ദേ​റാ ബാ​ബാ നാ​നാ​ക് പ്ര​ദേ​ശ​ത്തെ ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ബ​ങ്കാ​ർ ബോ​ർ​ഡ​ർ ഔ​ട്ട്‌​പോ​സ്റ്റിൽ വച്ചു ഇന്ത്യയിലേക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​വ​രോ​ട് തി​രി​കെ​പ്പോ​കാ​ൻ ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു.  എ​ന്നാ​ൽ ഇ​തു വ​ക​വ​യ്ക്കാ​തെ ഇ​വ​ർ മു​ന്നോ​ട്ട് ന​ട​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വെ​ടി​വ​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.