ഇനി മത്സരിക്കാനില്ല; പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കും: ഇന്നസെന്റ്

single-img
19 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്നാവര്‍ത്തിച്ച് നടനും എംപിയുമായ ഇന്നസെന്റ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പുതിയവര്‍ക്ക് വഴിമാറാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.