സംവിധായകന്‍ അരുണ്‍ ഗോപിയുടെ വിവാഹ റിസപ്‍ഷൻ വീഡിയോ

single-img
18 February 2019

സംവിധായകന്‍ അരുണ്‍ ഗോപിയുടെ വിവാഹ റിസപ്‍ഷൻ വിഡിയോ പുറത്തിറങ്ങി. നടന്മാരായ ദിലീപ്,  പ്രണവ് മോഹൻലാൽ, കലാഭവന്‍ ഷാജോണ്‍, ജയസൂര്യ, ടോവിനോ, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.