കുമ്പളങ്ങി നൈറ്റ്‌സിന്റെ പിന്നാമ്പുറക്കാഴ്ച്ചകള്‍; വീഡിയോ

single-img
17 February 2019

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. സിനിമയില്‍ സുമേഷിന്റെ വിവാഹരംഗം ഷൂട്ട് ചെയ്യുന്ന സമയത്തെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.