കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ

single-img
16 February 2019

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി. ഇ​ടു​ക്കി പെ​രി​ഞ്ചാം​കു​ട്ടി സ്വ​ദേ​ശി ശ്രീ​കു​മാ​റാ​ണ് മ​രി​ച്ച​ത്. ശ്രീകുമാറിന് 20 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു. ഇ​തി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​താ​കാം സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു

ഒന്നര മാസത്തിനിടെ 5 കർഷകരാണു ഇടുക്കി ജില്ലയിൽ ജീവനൊടുക്കിയത്.